LATEST
-

മുഖ്യമന്ത്രി: പ്രകടനങ്ങൾ വിലക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കന്മാരുടെ പരസ്യ പ്രസ്താവനകളും പ്രകടനങ്ങളും വിലക്കി കോൺഗ്രസ്. ഇത്തരം പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കണമെന്നും നടപടിയെടുക്കണമെന്നും കെ.പി.സി.സിക്ക് എ.ഐ.സി.സി നേതൃത്വം നിർദ്ദേശം…
Read More » -

എം.എൽ.എമാരുടെ അഭിപ്രായം പുറത്ത് വന്നതിൽ അങ്കലാപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി ആരാവണമെന്നതിനെക്കുറിച്ചുള്ള നിയുക്ത കോൺഗ്രസ് എം.എൽ.എമാരുടെ അഭിപ്രായം പുറത്തായതിൽ പാർട്ടിയിൽ അങ്കലാപ്പ്. ഓരോ എം.എൽ.എമാരെയും ഒറ്റയ്ക്ക് കണ്ട് രഹസ്യമായി അഭിപ്രായം രേഖപ്പെടുത്തിയ പേജിന്റെ ചിത്രമാണ് ഇന്നലെ…
Read More » -

സച്ചിദാനന്ദൻ സാഹിത്യ അക്കാഡമി അദ്ധ്യക്ഷസ്ഥാനം രാജിവച്ചു
തൃശൂർ: കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷ സ്ഥാനം കെ.സച്ചിദാനന്ദൻ രാജിവച്ചു. ഈ മാസം 31 വരെ കാലാവധിയുള്ളപ്പോഴാണ് തൃശൂരിലെ അക്കാഡമി ആസ്ഥാനത്ത് ഇന്നലെ നേരിട്ടെത്തി രാജി സമർപ്പിച്ചത്.…
Read More » -

തരൂരിന്റെ പേരിലുള്ള വ്യാജ വീഡിയോകൾ ഒഴിവാക്കും
ന്യൂഡൽഹി: ശശി തരൂരിന്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും നീക്കാൻ ഉത്തരവിടാമെന്ന് ഡൽഹി ഹൈക്കോടതി. തരൂരിന്റെ വ്യക്തി അവകാശങ്ങൾ സംരക്ഷിക്കുമെന്ന്…
Read More » -

യോഗം വിരുദ്ധർക്ക് ലീഗിന്റെ ഫണ്ട്: വെള്ളാപ്പള്ളി
കൊല്ലം: എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും ഫണ്ട് നൽകുന്നതായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യൂണിയൻ ഭാരവാഹികളുടെ യോഗത്തിൽ…
Read More » -

മുഖ്യനെ രാഹുൽ തീരുമാനിക്കും
ന്യൂഡൽഹി/ തിരുവനന്തപുരം: ഇന്ന് ഡൽഹിയിലെ അവസാനവട്ട ചർച്ചകളിൽ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നിർണായകമാവുക രാഹുൽഗാന്ധിയുടെ നിലപാട്.സമവായമുണ്ടായാൽ ഇന്നുതന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കും. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനും ആലോചനയുണ്ട്.…
Read More » -

ചിന്മയമിഷൻ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം
കൊച്ചി: ചിന്മയമിഷന്റെ 75-ാം വാർഷികാഘോഷമായ ചിന്മയ അമൃത് മഹോത്സവിന്റെ ഭാഗമായി പിറവത്തെ ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയിൽ ത്രിദിന അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു.കേന്ദ്ര സംസ്കൃത സർവകലാശാല വൈസ്…
Read More » -

റേഷൻ വിതരണം: ഏപ്രിൽ മാസത്തെ വിഹിതം മേയ് 15 വരെ വാങ്ങാം
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വിതരണ കാലാവധിയിൽ മാറ്റം വരുത്തി സിവിൽ സപ്ലൈസ് വകുപ്പിന്റെ പുതിയ അറിയിപ്പ്. ഏപ്രിൽ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർക്ക് മേയ്…
Read More » -

‘പൂച്ചസാർ എന്നാൽ സുമ്മാവാ’, വീട്ടുടമ ഷൂസിടുന്നതിന് മുൻപ് വളർത്തുപൂച്ച പിടികൂടി കൊന്നത് ഉഗ്രവിഷമുള്ള പാമ്പിനെ
ബാലുശ്ശേരി: ഗൃഹനാഥന്റെ ഷൂവിലൊളിച്ച ഉഗ്ര വിഷമുള്ള പാമ്പിനെ വീട്ടിലെ വളർത്തുപൂച്ച ആക്രമിച്ചുകൊന്നു. ബാലുശ്ശേരി കൊട്ടാരമുക്കിലെ ബാബു ജോലിക്ക് പോകുന്നതിന് ഷൂ ഇടാൻ തുടങ്ങുന്നതിനു മിനുട്ടുകൾക്ക് മുമ്പാണ് വളർത്തുപൂച്ച…
Read More » -

പാര്‍ട്ടിയെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമം നടക്കുന്നു, വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് സിപിഎം
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി പരാജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായത്.…
Read More »









