LATEST
-

റോഡ് നിർമ്മാണത്തിന്റെ അവശിഷ്ടങ്ങൾ ഇടിഞ്ഞുവീണ് മതിൽ തകർന്നു
തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണത്തിനായി കുഴിച്ചെടുത്ത മണ്ണും മറ്റ് അവശിഷ്ടങ്ങളും ശേഖരിച്ച് നിക്ഷേപിച്ച സ്ഥലത്തെ മൺകൂന കഴിഞ്ഞരാത്രിയിലെ മഴയിൽ ഇടിഞ്ഞുവീണ് സമീപത്തെ മൂന്ന് വീടുകളുടെ മതിലുകൾ തകർന്നു.…
Read More » -

ഏപ്രിൽ മാസത്തെ റേഷൻ വിഹിതം 15 വരെ വാങ്ങാം
തിരുവനന്തപുരം : ഏപ്രിൽ മാസത്തെ റേഷൻ വിഹിതം മേയ് 15 വരെ വാങ്ങാമെന്ന് അധികൃതർ അറിയിച്ചു. വിതരണ കാലാവധി നീട്ടിയ സാഹചര്യത്തിൽ മേയ് 16 റേഷൻ കടകൾക്ക്…
Read More » -

തെരുവ് പോര് വേണ്ട; മുഖ്യമന്ത്രി ഉടൻ സോണിയ ഇടപെടും
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന സമവായ ചർച്ചയിൽ കേരള നേതാക്കൾക്ക് രാഹുൽഗാന്ധിയുടെ കടുത്ത ശാസന. മൂന്നു മണിക്കൂർ നീണ്ട…
Read More » -

ഹരിപ്പാട് മികച്ച ബ്ലോക്ക് പഞ്ചായത്ത്
□മേലുകാവ് സ്വയം പര്യാപ്ത പഞ്ചായത്ത്ന്യൂഡൽഹി: 2025ലെ ദേശീയ പഞ്ചായത്ത് പുരസ്ക്കാരങ്ങൾ കേന്ദ്രസർക്കാർ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് നേട്ടം. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത്…
Read More » -

ഇന്ന് മാതൃദിനം മരണം കവർന്ന മകന് അമ്മയുടെ ചിത്രാഞ്ജലി
കണ്ണൂർ: മരണം കവർന്നെടുത്ത മകന്റെ ഓർമ്മയിൽ അവനേറെ ഇഷ്ടമുള്ള ചുമർചിത്രങ്ങൾ വരപ്പിച്ചും അവന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ആശ്വാസം കണ്ടെത്തുന്ന ഒരു അമ്മയുണ്ടിവിടെ. പയ്യന്നൂർ മാത്തിൽ കരുണാദാസ് എന്ന…
Read More » -

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴ തുടരും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ എല്ലാ ജില്ലകളിലും ഉണ്ടായേക്കാം. കടലിലെ അന്തരീക്ഷ മാറ്റങ്ങളാണ്…
Read More » -

സിപിഎം ക്രോസ് വോട്ടിംഗ് നടത്തി, ഡീൽ ആരോപണം ന്യൂനപക്ഷ വോട്ടുകൾ ചോർത്തിയെന്ന് ജോസ് കെ മാണി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം ക്രോസ് വോട്ടിംഗ് നടത്തിയെന്ന ആരോപണവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. എൽ.ഡി.എഫ്- ആർ.എസ്.എസ് ഡീൽ എന്ന പ്രചാരണം…
Read More » -

‘കേരളത്തിന്റെ മുഖ്യമന്ത്രിയായി സതീശൻ സർ തന്നെ വരണം’; നിലപാട് അറിയിച്ച് സംവിധായകൻ ജൂഡ് ആന്തണി
കൊച്ചി : കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി സതീശൻ വരണമെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്ന ആശയവിനിമയത്തിൽ പ്രാഗത്ഭ്യമുള്ള വി.ഡി…
Read More » -

ഖാർഗെയുടെ വസതിയിലെ മുഖ്യമന്ത്രി ചർച്ചയിൽ രാഹുൽ ഗാന്ധിയും: സാദ്ധ്യത കെസിക്ക്?
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ച ഡൽഹിയിൽ തുടങ്ങി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. കേരളത്തിൽ നിന്നും വി…
Read More » -

വീട് അടിച്ചുവാരുന്നതിനിടെയിൽ ഉഗ്രൻ ശബ്ദം; വീട്ടമ്മ കണ്ടത് കൂറ്റൻ മൂർഖൻ പാമ്പിനെ
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വഞ്ചിയൂരിന് അടുത്തുള്ള വീട്ടിലാണ് സംഭവം. റൂമിൽ സാധനങ്ങൾ എടുക്കുന്നതിനിടയിൽ വീട്ടമ്മ ഉച്ചത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് വീടിന്റെ മേൽക്കൂരയിൽ…
Read More »









