LATEST
സിപിഎം ക്രോസ് വോട്ടിംഗ് നടത്തി, ഡീൽ ആരോപണം ന്യൂനപക്ഷ വോട്ടുകൾ ചോർത്തിയെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം ക്രോസ് വോട്ടിംഗ് നടത്തിയെന്ന ആരോപണവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. എൽ.ഡി.എഫ്- ആർ.എസ്.എസ് ഡീൽ എന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ ചോരാൻ കാരണമായെന്നും ജോസ് പറഞ്ഞു. കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Source link


