LATEST
-

തിരുവനന്തപുരം സ്വദേശി എറണാകുളത്ത് കിണറ്റിൽ വീണ് മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: എറണാകുളത്ത് ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. കിഴക്കമ്പലത്തിന് സമീപം ഊരാക്കാടുള്ള സ്വകാര്യ…
Read More » -

സംസ്ഥാനത്ത് മുഖ്യമന്ത്രിപദം ആർക്ക്? സസ്പെൻസ് തുടരുന്നു; എന്താകും ഹൈക്കമാൻഡിന്റെ തീരുമാനം
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വ തീരുമാനത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇന്നലെ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന മൂന്ന്…
Read More » -

ഡോക്ടർമാർ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരത്ത് പതിനെട്ടുകാരൻ മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് എം സി റോഡിൽ കീഴായിക്കോണത്ത് കാറും ബൈക്കും കുട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18)…
Read More » -

ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി ചക്രവാത…
Read More » -

തോൽവിക്ക് കാരണം സി.പി.എം : മാണിഗ്രൂപ്പ്
കോട്ടയം : സി.പി.എം പ്രവർത്തകർ സംസ്ഥാന വ്യാപകമായി യു.ഡി.എഫിന് ക്രോസ് വോട്ട് ചെയ്തത് ഇടതുമുന്നണിയുടെ വൻപരാജയത്തിന് കാരണമായതായി കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റിയിൽ കുറ്റപ്പെടുത്തൽ. പാർട്ടി…
Read More » -

കണ്ണൂരിൽ സതീശനെ അനുകൂലിച്ച് ലീഗ് പ്രകടനം
കണ്ണൂർ: മുഖ്യമന്ത്രി ചർച്ച കോൺഗ്രസിൽ തുടരുന്നതിനിടെ വി.ഡി.സതീശൻ അനുകൂല പ്ലക്കാർഡുകളുമായി മുസ്ലീംലീഗ് പ്രവർത്തകർ കണ്ണൂർ സിറ്റിയിൽ പ്രകടനം നടത്തി. കണ്ണൂർ സിറ്റിയിൽ ഇന്നലെ വൈകിട്ടാണ് പടനയിച്ചവൻ പടനായകൻ…
Read More » -

ഫ്ലക്സിൽ നിന്ന് കെ.സിയെ വെട്ടി
കോട്ടയം: കോട്ടയത്ത് കോൺഗ്രസ് നേതാക്കളുടെ ഫ്ലക്സിൽ നിന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ മുഖം വെട്ടിമാറ്റി. തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ കെ.സി.വേണുഗോപാൽ,വി.ഡി.സതീശൻ,സണ്ണി ജോസഫ്,രമേശ്…
Read More » -

ശബ്ദവിസ്മയവുമായി മോഹൻലാൽ വീണ്ടും ആകാശവാണിയിൽ
തിരുവനന്തപുരം: ആകാശവാണി കേരള നിലയങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ‘അഖില കേരള റേഡിയോ നാടകോത്സവം 2026’ൽ ശബ്ദം നൽകി മോഹൻലാൽ.തിരുവനന്തപുരം നിലയത്തിന്റെയും കൊച്ചി നിലയത്തിന്റേയും നാടകങ്ങൾക്ക് ശബ്ദം നൽകികൊണ്ടാണ്…
Read More » -

വിലക്കുറവ് കണ്ട് ആളുകൾ കൂട്ടത്തോടെ വാങ്ങും, ഏറെയും വിറ്റഴിക്കുന്നത് കോൾഡ് സ്റ്റോറേജുകൾ വഴി, പിന്നിലെ അപകടമിതാണ്
കോട്ടയം : വില കുതിച്ചതിനൊപ്പം ക്ഷാമവും രൂക്ഷമായതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സുനാമി ഇറച്ചി വിപണിയിൽ വീണ്ടും സജീവമായി. കശാപ്പ് കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞതോട കോൾഡ് സ്റ്റോറേജ് വഴിയാണ്…
Read More » -

ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണിക്ക് സാദ്ധ്യത
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം ഐ.എ.എസ്, ഐ.പി.എസ് തലത്തിൽ വൻ അഴിച്ചുപണിക്ക് സാദ്ധ്യത. മുതിർന്ന ഉദ്യോഗസ്ഥരെയടക്കം മാറ്റുമെന്നാണ് സൂചന. ഇടത് സർക്കാർ തെറിപ്പിച്ച ഡി.ജി.പി യോഗേഷ് ഗുപ്തയെ…
Read More »









