CINEMA

  • മമ്മൂട്ടിക്ക് മൂന്നാമതും ഡോക്ടറേറ്റ്

    എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്. നാളെ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ ഡോക്ടറേറ്റ് നൽകും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ…

    Read More »
  • അഞ്ചാമതും 100 കോടി ക്ളബിൽ മോഹൻലാൽ, ക്രോർപതി ലാൽ

    അഞ്ചാമതും 100 കോടി ക്ളബിലേക്ക് മോഹൻലാൽ. ദൃശ്യം 3 ആണ് ഇത്തവണ 100 കോടി ക്ളബിൽ ഇടം പിടിക്കുന്നത്. ചിത്രം ഇന്ന് 100 കോടി ക്ളബ് കയറും.…

    Read More »
  • സെല്ലുലോയ്‌ഡിൽ ‌ മിന്നും ഉള്ളടക്കം

    സം​വി​ധാ​നം​ ​-​ ​ക​മ​ൽ.​ ​ഈ​ ​ടൈ​റ്റി​ൽ​ ​കാ​ർ​ഡ് ​നോ​ക്കി​ ​ഒ​രു​കാ​ല​ത്ത് ​മ​ല​യാ​ള​ ​സി​നി​മാ​പ്രേ​ക്ഷ​ക​ർ​ ​ധൈ​ര്യ​ത്തോ​ടെ​ ​ടി​ക്ക​റ്റെ​ടു​ത്തു.​ ​ഹൃ​ദ​യ​ത്തോ​ട് ​ ​ചേ​ർ​ത്തു​നി​റു​ത്തു​ന്ന​ ​എ​ത്ര​യെ​ത്ര​ ​ക​മ​ൽ​ ​സി​നി​മ​ക​ൾ.​ ​’മി​ഴി​നീ​ർ​പൂ​വു​ക​ളി”​ൽ​ ​നി​ന്നാ​രം​ഭി​ച്ച​…

    Read More »
  • കറക്കം

    ശ്രീ​​​നാ​​​ഥ് ​​​ഭാ​​​സി,​​​ ​​​ഫെ​​​മി​​​ന​​​ ​​​ജോ​​​ർ​​​ജ് ​​​എ​​​ന്നി​​​വ​​​രെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​ക്കി​​​ ​​​സു​​​ഭാ​​​ഷ് ​​​ല​​​ളി​​​ത​​​ ​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ക​​​റ​​​ക്കം​​​ ​​​മേ​​​യ് 28​​​ന് ​​​പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്.​ അ​​​ഭി​​​റാം​​​ ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ,​​​ ​​​സി​​​ദ്ധാ​​​ർ​​​ഥ് ​​​ഭ​​​ര​​​ത​​​ൻ,​​​…

    Read More »
  • ബോളിവുഡ് കിംഗ്

    അ​ഞ്ച് ​ വ​ർ​ഷ​ത്തി​നി​ടെ​ ​ആ​റ് ​സി​നി​മ​ക​ൾ.​ഇ​ന്ത്യ​ൻ​ ​ബോ​ക്സ് ​ഒാ​ഫീ​സി​ലെ​ ​സ​ക​ല​ ​റെ​ക്കാ​ഡു​ക​ളും​ ​ത​ക​ർ​ത്തെ​റി​ഞ്ഞ​ ​ര​ൺ​വീ​ർ​ ​സിം​ഗി​ന് ​ഇ​പ്പോ​ൾ​ ​’ബോ​ളി​വു​ഡ് ​കിം​ഗ്’ എ​ന്ന​ ​വി​ളി​പ്പേ​ര്. 40​ ​-ാം ​വ​യ​സി​…

    Read More »
  • രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് പറഞ്ഞു, അൻസിബയുടെ നീക്കം ആസൂത്രിതമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ

    കൊച്ചി: നടി അൻസിബ ഹസൻ, ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയുടെ ക്യാമ്പ് നടക്കുന്ന ദിവസം…

    Read More »
  • സീരിയൽ താരങ്ങളായ ജിഷിനും അമേയ  നായരും വിവാഹിതരായി; വീഡിയോ

    സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുതാരങ്ങൾക്കും സുഹൃത്തുക്കളും ആരാധകരും ആശംസകൾ അറിയിച്ചു. നടി…

    Read More »
  • 100 കോടിയിലേക്ക് ദൃശ്യം 3

    മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 നാളെ 100 കോടിയിലക്ക്. ആദ്യദിനം ആഗോള ബോക്സ് ഓഫീസിൽ 43.5 കോടി നേടി. ഇന്ത്യയിൽ നിന്ന് 5506…

    Read More »
  • പിസാസിന് ബാധ പിടികൂടിയോ?

    മിഷ്‌കിന്റെ സംവിധാനത്തിൽ ആൻഡ്രിയ ജെറമിയ പ്രധാന വേഷത്തിൽ എത്തുന്ന ഹൊറർ ചിത്രം പിസാസ് 2 അനിശ്ചിതത്വം ഒഴിയാതെ തുടരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉണ്ടായ നിയമകുരുക്കാണ് ചിത്രീകരണം…

    Read More »
  • നഹാസ് ഹിദായത്ത് ചിത്രത്തിൽ സൂര്യ

    എച്ച്. വിനോദ്, ടി.ജെ. ജ്ഞാനവേൽ എന്നിവർക്കും ഡേറ്റ് ജിത്തു മാധവനു ശേഷം മലയാള സംവിധായകൻ നഹാസ് ഹിദായത്തിന്റെ ചിത്രത്തിൽ നായകനാകാൻ സൂര്യ ഒരുങ്ങുന്നു. ദുൽഖർ സൽമാൻ ചിത്രം…

    Read More »
Back to top button