NEWS

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരത്ത് 11ന് പ്രാദേശിക അവധി; പൊതുപരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം ബീമാപള്ളി ദര്‍ഗാ ഷറീഫിലെ വാര്‍ഷിക ഉറൂസ് ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 11-ാം തീയതി (ബുധനാഴ്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. എന്നാല്‍, ഈ ദിവസം നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് ഒരുവിധത്തിലുള്ള മാറ്റവും ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Fashion ⏭️

Back to top button