NEWS
മമ്മൂട്ടിയുടെ ക്ഷണം: സൈബർ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി എംഎൽഎ വിജിൻ
കണ്ണൂർ: പ്രമുഖ നടൻ മമ്മൂട്ടിക്ക് നേരെയും, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ ഭാരവാഹികൾക്കെതിരെയും സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളിലും സൈബർ ആക്രമണങ്ങളിലും ശക്തമായ വിമർശനവുമായി കല്യാശേരി എം.എൽ.എ എം. വിജിൻ രംഗത്തെത്തി.


