NEWS

ഒറ്റ സ്വരം, മുതിർന്നപൗരന്മാരുടെ അവകാശസംരക്ഷണ നിയമം പാസ്

രാജ്യത്ത് ആദ്യമായി മുതിർന്നപൗരന്മാരുടെ അന്തസും അവർക്ക് സ്വന്തം വീടുകളിൽ സുരക്ഷിതമായ പരിചരണവും ഉറപ്പാക്കുന്ന നിയമം നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. രാജ്യത്തിന് മാതൃകയാകാവുന്ന തരത്തിൽ, മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവുമാണ് നിയമം ലക്ഷ്യമാക്കുന്നതെന്ന് ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. പുതിയ ഗവർണർ ഒ.പി.മാഥൂറിന് മുമ്പിൽ അംഗീകാരത്തിനെത്തുന്ന ആദ്യ ബില്ലാകും ഇത്.

Read News ⏭️

Back to top button