NEWS

രമ്യ ഹരിദാസിനെ നിരന്തരം വേട്ടയാടുന്നു: മന്ത്രി

തിരുവനന്തപുരം: ദളിത് സ്ത്രീയായ രമ്യാ ഹരിദാസ് എം.എൽ.എയെ ചിലർ നിരന്തരം വേട്ടയാടുകയാണെന്ന് മന്ത്രി ബിന്ദുകൃഷ്ണ. രമ്യ ഹരിദാസ് പടവെട്ടിയാണ് ഇവിടെവരെ എത്തിയത്. അവരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ല. കൈയാങ്കളി വിഷയത്തിൽ രമ്യ സംയമനം പാലിക്കേണ്ടതായിരുന്നുവെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read News ⏭️

Back to top button