NEWS

മാസപ്പടി: വിജിലൻസിൽ ഇടക്കാല സ്റ്റേയില്ല

മാസപ്പടി കേസിൽ വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ അനുമതി തേടി മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഉപഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി.

Read News ⏭️

Back to top button