SPORTS

പന്ത് തട്ടിത്തെറിപ്പിച്ച് പവൽ, അംപയറോട് തർക്കിച്ച് റുതർഫോഡ്; വിൻഡീസ് താരങ്ങൾക്ക് ഡിമെറിറ്റ് പോയിന്റ്​


ന്യൂഡൽഹി ∙ ഇന്ത്യയുമായുള്ള രണ്ടാം ട്വന്റി20 മത്സരത്തിൽ ചട്ടലംഘനം നടത്തിയതിനെ തുടർന്ന് വെസ്റ്റിൻഡീസ് താരങ്ങളായ റോവ്‌മാൻ പവലിനും ഷെർഫെയ്ൻ റുതർഫോഡിനും ഐസിസിയുടെ കർശന താക്കീത്. ഇരുവർക്കും ഓരോ ഡിമെറിറ്റ് പോയിന്റ് വീതവും നൽകി.


Auto ⏭️

Back to top button