SPORTS

കോലി എന്റെ ആശാൻ, യുട്യൂബ് വിഡിയോകൾ കണ്ടു: തുറന്നുപറഞ്ഞ് നേതൻ മക്‌സ്വീനി


പുതുച്ചേരി ∙ ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിയുടെ ബാറ്റിങ് വിഡിയോ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ യുവതാരം നേതൻ മക്സ്വീനി. ഇന്ത്യ എയും ഓസ്ട്രേലിയ എയും തമ്മിലുള്ള അനൗദ്യോഗിക ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഒരു സെഞ്ചറിയടക്കം 194 റൺസ് നേടിയ മക്സ്വീനിയാണ് കോലി തന്റെ വെർച്വൽ ഗുരുവാണെന്നു വെളിപ്പെടുത്തിയത്.


Auto ⏭️

Back to top button