NEWS
പ്രായാധിക്യമുണ്ടെങ്കിൽ പിണറായി വിജയൻ വീട്ടിലിരിക്കട്ടെ: ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്

കോട്ടയം∙ പ്രായാധിക്യമുണ്ടെങ്കിൽ പിണറായി വിജയൻ വീട്ടിലിരിക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്. പറ്റാത്ത ജോലിക്ക് പോകരുത്. കേരളത്തിൽ നടക്കുന്ന സമരങ്ങളിലുള്ളതെ ഡൽഹിയിലും നടന്നിട്ടുള്ളൂ. പിസി ജോർജിനെ അറസ്റ്റ് ചെയ്തത് ആശുപത്രിയിൽ നിന്നാണെന്നും അത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും രാജി ആവശ്യപ്പെട്ടു തെരുവ് സഭകൾ സംഘടിപ്പിക്കാൻ ബിജെപി കോട്ടയം. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിച്ചെന്ന കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ആരോപണം ശരിയെങ്കിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി വയ്ക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്. അദ്ദേഹം ചുമതല ഏറ്റതിനു ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടന്നെങ്കിൽ കേരള തിരഞ്ഞെടുപ്പിലും അതുണ്ടാകില്ലേ.
Fashion ⏭️




