NEWS

കേരള ശാസ്ത്ര കോൺഗ്രസ്: രജിസ്‌ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: 39-ാമത് കേരള ശാസ്ത്ര കോൺഗ്രസിലേക്കുള്ള ഓൺലെെൻ രജിസ്ട്രേഷൻ ആരംഭിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2027 ജനുവരി 28 മുതൽ 31 വരെ കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സാദ്ധ്യതകൾ നവകേരള നിർമ്മിതിക്കായി ഉപയോഗപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. അപേക്ഷ നൽകേണ്ട അവസാന തീയതി 20. വിശദവിവരങ്ങൾക്ക് www.kscnew.kerala.gov.in സന്ദർശിക്കുക.

Read News ⏭️

Back to top button