SPORTS
ദാദാ റിട്ടേൺസ്, ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ന്യൂഡൽഹി ∙ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി ഐപിഎലിൽ തിരികെയെത്തുന്നു. ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ മുഖ്യ പരിശീലകനായാണ് അൻപത്തിനാലുകാരൻ ഗാംഗുലിയുടെ മടങ്ങിവരവ്. 2019ൽ ടീമിന്റെ ഉപദേശകനായും 2023–24 സീസണിൽ ഡയറക്ടറായും അദ്ദേഹം ഡൽഹിക്കൊപ്പം ഉണ്ടായിരുന്നു.
Auto ⏭️




