SPORTS

‘അതു മാത്രം മതി നമ്മുടെ കരുത്തു മനസ്സിലാക്കാൻ: പാക്കിസ്ഥാനെതിരെ മുൻതൂക്കം ഇന്ത്യയ്ക്കു തന്നെ, സ്വർണം ഉറപ്പ്’


ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ന് ഫൈനൽ പോരാട്ടത്തിനു പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ടീം ഇന്ത്യയ്ക്ക് തന്നെയാണ് എല്ലാത്തരത്തിലും മുൻതൂക്കമെന്ന കാര്യത്തിൽ സംശയമില്ല. നിലവിലെ ചാംപ്യൻമാർക്കൊത്ത പ്രകടനമാണ് ഇന്ത്യ ഇത്തവണത്തെ ഗെയിംസിൽ കാഴ്ചവച്ചത്. സെമിയിൽ ശ്രീലങ്കയ്ക്കെതിരായ 124 റൺസ് ജയം മാത്രം മതി ടീം ഇന്ത്യയുടെ കരുത്തു മനസ്സിലാക്കാൻ. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഉറപ്പുള്ള സ്വർണമാണു ക്രിക്കറ്റിലേത്. വനിതാ ടീം അതു തെളിയിച്ചു. ഇന്നു പുരുഷ ടീമും സ്വർണം കൊണ്ടുവരും. ടീമിന് എന്റെ വിജയാശംസകൾ…


Auto ⏭️

Back to top button