NEWS

ഹോര്‍മുസില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഒമാന്‍


മസ്‌കത്ത്∙ ഹോര്‍മുസ് കടലിടുക്കില്‍ പ്രൊജക്റ്റൈൽ പതിച്ച കുവൈത്ത് പതാകയുള്ള എണ്ണക്കപ്പല്‍ എം ടി കസീമഹ് IIIലെ അഞ്ച് ഇന്ത്യന്‍ പൗരന്മാരെയും സുരക്ഷിതമായി കരയിലെത്തിച്ചതായി മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കിയതായും ദൗത്യസംഘം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് തുടര്‍ച്ചയായ പിന്തുണയും സഹായവും നല്‍കിയ ഒമാന്‍ അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.


Fashion ⏭️

Back to top button