LIFESTYLE

ഇന്ന് വയോജനദിനം; ‘ഓൾഡ് ഏജ് ഹോം’ ആയിമാറുന്ന കേരളത്തിലെ വീടുകൾ എങ്ങനെ വയോജനസൗഹൃദമാക്കാം?


ഇന്ന് വയോജനദിനമാണ്. ചെറുപ്പക്കാർ കുടിയേറുകയും നാട്ടിൽ പ്രായമേറിയവർ വർധിക്കുകയും ചെയ്യുന്ന വർത്തമാനകാല കേരളത്തിൽ, ഇനി ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് വയോജനക്ഷേമത്തിനാകും. നമ്മുടെ വീടുകൾ എങ്ങനെ വയോജനസൗഹൃദമാക്കാം എന്ന ചില ചിന്തകൾ പങ്കുവയ്ക്കുന്നു. വീട്ടിൽ കയറി വരുന്നത് മുതൽ നമുക്ക് നോക്കിയാലൊ…


Cinema ⏭️

Back to top button