NEWS

സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസം മദ്യവിൽപനയില്ല; ബെവ്കോയും ബാറുകളും അടഞ്ഞുകിടക്കും

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കില്ല. ഒക്ടോബർ ഒന്ന് ഡ്രൈ ഡേ ആയതിനാലും ഒക്ടോബർ രണ്ട് ജയന്തിയായതിനാലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും ബാറുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളും അടഞ്ഞുകിടക്കും. അതേസമയം, കള്ള് ഷാപ്പുകൾ ഒക്ടോബർ ഒന്നിന് പതിവുപോലെ പ്രവർത്തിക്കും.

ശ്രദ്ധിക്കുക: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

English Summary

Kerala’s liquor sales outlets, including bars, will remain closed for two days on October 1 and 2. The closure is due to October 1 being a dry day and October 2 marking Gandhi Jayanti. However, toddy shops across the state will operate as usual on October 1.
RELATED TOPICS: KERALA BEVCO, DRY DAY KERALA, LIQUOR SHOPS CLOSED, BARS CLOSED KERALA, GANDHI JAYANTHI LIQUOR BAN

Read News ⏭️

Back to top button