NEWS

ഇ.ഡിക്കെതിരെ പ്രതിരോധം: സി.പി.ഐയെ തഴയുന്നു മറ്റ് ഘടകകക്ഷികളെ ഒപ്പംകൂട്ടാൻ സി.പി.എം

തിരുവനന്തപുരം: മാസപ്പടിക്കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ അന്വേഷണത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്ന സി.പി.എം, അതിൽ നിന്ന് ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയെ ഒഴിവാക്കിയേക്കും.

Read News ⏭️

Back to top button