NEWS

മസാജ് സെന്ററില്‍ അനാശാസ്യം; ദമാമിൽ പ്രവാസികള്‍ അറസ്റ്റില്‍


ദമാം∙ മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട രണ്ട് പ്രവാസികളെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് കിഴക്കന്‍ പ്രവിശ്യാ പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ക്കായി ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സുരക്ഷാ വകുപ്പുകള്‍ അറിയിച്ചു. മസാജ് സെന്ററിനെതിരെ അശ്ശര്‍ഖിയ നഗരസഭ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു


Fashion ⏭️

Back to top button