AUTO

ഇലക്ട്രിക് സ്കൂട്ടറുകൾ ഇനി 50% വരെ വിലക്കുറവിൽ വാങ്ങാം; വമ്പൻ ഓഫർ!


തിരക്കേറിയ നഗരവഴികളിലൂടെ എളുപ്പത്തിൽ യാത്ര ചെയ്യാനും ദൈനംദിന ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാനും സ്കൂട്ടറുകൾ ഏറെ സൗകര്യപ്രദമാണ്. ഇന്ധനച്ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇലക്ട്രിക് സ്കൂട്ടറുകളും ഇപ്പോൾ പരിഗണിക്കാവുന്നൊരു ഓപ്ഷനാണ്. ബജറ്റിൽ ഒരു ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാൻ നോക്കുന്നവർക്ക് ആമസോണിലെ EOS മോഡലുകളുടെ ഓഫറുകൾ ശ്രദ്ധേയമാണ്. 50 ശതമാനം വരെ വിലക്കുറവിലാണ് ചില മോഡലുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.EOX E2 ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർEOX E2 ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിന് 60–70 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി ലിസ്റ്റിങ്ങിൽ പറയുന്നത്. പോർട്ടബിൾ ലിഥിയം ബാറ്ററിയും ചാർജറും ഉൾപ്പെടുന്നതാണ് മോഡൽ. ₹1,07,998 വിലയുണ്ടായിരുന്ന സ്കൂട്ടർ 50 ശതമാനം വിലക്കുറവിൽ ₹53,999-ന് ലഭിക്കുന്നതായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. റെഡ്, ബ്ലൂ, ബ്ലാക്ക്, സിൽവർ എന്നീ കളർ ഓപ്ഷനുകളും ലഭ്യമാണ്. ചെറിയ ദൂരയാത്രകൾക്കും ദിവസേനയുള്ള നഗരയാത്രകൾക്കും ഉപയോഗിക്കാവുന്ന ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറാണ് ഇത്.


Sports ⏭️

Back to top button