NEWS

വൈദ്യുതി കരാർ റദ്ദാക്കിയത് അന്വേഷിക്കണം

കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി കിട്ടുന്ന കരാർ മുൻ ഇടതുസർക്കാർ റദ്ദാക്കിയത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും 2130 കോടിയുടെ നഷ്ടവുമുണ്ടാക്കി. നിലവിലെ വൈദ്യുതി പ്രതിസന്ധിക്കും പവർകട്ടിനും കാരണം അതാണ്. പിണറായി സർക്കാരും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനുമാണ് അതിന് ഉത്തരവാദികൾ. ഈ ഒത്തുകളിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കിട്ടുമായിരുന്ന കരാറാണ് റദ്ദാക്കിയത്.

കുമ്മനം രാജശേഖരൻ

ബി.ജെ.പി ദേശീയ നിർവാഹസമിതി അംഗം.

കൈ​ക​ൾ​ ​ശു​ദ്ധ​മാ​ണെ​ന്ന്

പ​റ​യു​ന്ന​തു​കൊ​ണ്ട് ​കാ​ര്യ​മി​ല്ല​

​കൈ​ക​ൾ​ ​ശു​ദ്ധ​മാ​ണെ​ന്ന് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​യു​ന്ന​തു​കൊ​ണ്ട് ​കാ​ര്യ​മി​ല്ല. ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ക്ക​ണം.​ ​കൈ​ക​ൾ​ ​ശു​ദ്ധ​മാ​ണെ​ങ്കി​ൽ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​ഭ​യ​ക്കേ​ണ്ട​തെ​ന്തി​നാ​ണ്.​ ​​ഇ​പ്പോ​ഴു​ള്ള​ത് ​വെ​റും​ ​രാ​ഷ്ട്രീ​യ​ ​ആ​രോ​പ​ണ​ങ്ങ​ള​ല്ല. നി​യ​മ​ത്തി​ന്റെ​ ​ക​ണ്ണി​ലൂ​ടെ​ ​പ​രി​ശോ​ധി​ക്കേ​ണ്ട​ ​ഗു​രു​ത​ര​ ​വി​ഷ​യ​ങ്ങ​ളാ​ണ്.​ ​ കേ​ര​ളം​ ​ഭ​രി​ക്കു​ന്ന​ത് ​ന​ട്ടെ​ല്ലു​ള്ള​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രാ​ണ്.​ അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളോ​ട് ​രാ​ഷ്ട്രീ​യ​ ​നി​ർ​ദേ​ശം​ ​ന​ൽ​കു​ന്ന​ ​കാ​ല​മ​ല്ല​ ​ഇത്. ​സം​ഘ​പ​രി​വാ​റി​ന്റെ​ ​വാ​ക്ക് ​കേ​ട്ട​ല്ല​ ​കേ​ര​ള​ത്തി​ന്റെ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ആ​രെ​യും​ ​സം​ര​ക്ഷി​ക്കു​ക​യോ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​വേ​ട്ട​യാ​ടു​ക​യോ​ ​ചെ​യ്യി​ല്ല. ആ​രെ​യും​ ​സം​ര​ക്ഷി​ക്കി​ല്ല,​ ​ആ​രെ​യും​ ​രാ​ഷ്ട്രീ​യ​മാ​യി​ ​വേ​ട്ട​യാ​ടി​ല്ല.

കെ.സു​ധാ​ക​ര​ൻ, മുൻ കെ.പി.സി.സി പ്രസിഡന്റ്

(ഫേ​സ്ബു​ക് പോസ്റ്റിൽ നിന്ന്)

“ബ്രി​ക്സ് ​” അ​വ​സ​രം​ ​മോ​ദി
മ​ന​സി​ലാ​ക്ക​ണം​

ചൈ​ന​യു​മാ​യി​ ​ഇ​ന്ത്യ​ക്ക് ​ന​ല്ല​ ​ബ​ന്ധം​ ​വേ​ണ​മെ​ന്ന​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ​ ​നി​ല​പാ​ട് ​ശ​രി​ ​വ​യ്ക്കു​ന്ന​ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് ​ബ്രി​ക്സ് ​ഉ​ച്ച​കോ​ടി​യി​ലെ​ ​മോ​ദി​ ​-​ഷീ​ജി​ൻ​പി​ങ്ങ് ​കൂ​ടി​ക്കാ​ഴ്ച​യി​ലൂ​ടെ​ ​ഉ​ണ്ടാ​യി​രി​ക്കു​ന്നത്. ചൈ​ന​യു​മാ​യി​ ​യു​ദ്ധ​ത്തി​ന്റെ​ ​മാ​ർ​ഗ​മ​ല്ല​ ​ച​ർ​ച്ച​ക​ളാ​ണ് ​വേ​ണ്ട​തെ​ന്ന് ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ ​പാ​ർ​ല​മെ​ന്റി​ന​ക​ത്തും​ ​പു​റ​ത്തും​ ​എ​ന്നും​ ​പ​റ​ഞ്ഞി​രു​ന്നു.​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​ബി.​ജെ.​പി​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​രെ​ ​നി​ര​ന്ത​ര​മാ​യി​ ​അ​ധി​ക്ഷേ​പി​ച്ചു.​ ​ഇ​പ്പോ​ൾ​ ​ന​രേ​ന്ദ്ര​മോ​ദി​ ​ഷീ​ ​ജി​ൻ​ ​പി​ങ്ങി​ന് ​കൈ​ ​കൊ​ടു​ക്കു​മ്പോ​ൾ​ ​ഇ​ട​തു​പ​ക്ഷ​ ​രാ​ഷ്ട്രീ​യം​ ​ശ​രി​ ​വ​യ്ക്ക​പ്പെ​ടു​ക​യാ​ണ്.
യു​ദ്ധ​ ​വെ​റി​ ​പൂ​ണ്ട​ ​അ​മേ​രി​ക്ക​ ​സാ​മ്പ​ത്തി​ക​ ​സൈ​നി​ക​ ​മേ​ഖ​ല​ക​ളി​ൽ​ ​ലോ​കാ​ധി​പ​ത്യം​ ​നേ​ടാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ൾ​ ​അ​തി​നെ​തി​രെ​ ​’​ഗ്ലോ​ബ​ൽ​ ​സൗ​ത്തി​’​ന്റെ​ ​കൂ​ട്ടാ​യ്മ​ ​ഒ​രു​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​ണ് ​ബ്രി​ക്സ് ​ഒ​രു​ക്കു​ന്ന​ത്.​ ​ആ രാ​ഷ്ട്രീ​യാ​ർ​ത്ഥം​ ​ന​രേ​ന്ദ്ര​ ​മോ​ദി​ക്ക് ​മ​നസിലാക്കാനാകുമോ എന്നതാണ് ചോദ്യം

ബി​നോ​യ് ​വി​ശ്വം​ ​

സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ , ​സി.​പി.​ഐ​ ​​

Read News ⏭️

Back to top button