NEWS
സമൃദ്ധി ലോട്ടറി SM-71 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ MG 555248 എന്ന നമ്പറിന്| Samrudhi Lottery Results

സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 75 ലക്ഷം രൂപ. മൂന്നാം സമ്മാനം 25 ലക്ഷം രൂപ. നാലാം സമ്മാനം 1 ലക്ഷം രൂപ വീതം 12 പരമ്പരകൾക്ക്. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.1st Prize: Rs 1 Cr – MG 555248 2nd Prize: Rs 25 Lakh – MB 562200 3rd Prize: Rs 5 Lakh – MD 196675 4th Prize: Rs 5000 0140 0694 1186 1454 1708 1850 3117 4343 4699 5100 5722 5990 6512 6569 7510 7944 8011 9026 9586 5th Prize: Rs 2000 0986 1356 1446 3573 5261 9259
Fashion ⏭️


