NEWS

വലിയ തട്ടിപ്പുകാരൻ, എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’; ആരാണ് മൻജിത് സിങ് ബേഡി?


വാഷിങ്ടൻ∙ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മൻജിത് സിങ് ബേഡിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ‘ഏറ്റവും കൂടുതൽ തിരയപ്പെടുന്ന തട്ടിപ്പുകാരുടെ’ പട്ടികയിൽ ഉൾപ്പെടുത്തി. 2024 മാർച്ചിനും 2025 ജൂണിനുമിടയിൽ 6,00,000 ഡോളർ തട്ടിയെടുത്തതായാണ് അധികൃതരുടെ ആരോപണം. യുഎസ് പൗരത്വമുള്ള ബേഡി ഇന്ത്യയിലേക്ക് കടന്നതായി എഫ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 1,50,000 ഡോളർ പാരിതോഷികം എഫ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.∙ ആരാണ് മൻജിത് സിങ് ബേഡി?


Fashion ⏭️

Back to top button