NEWS

18 ആയില്ലെങ്കിൽ ഭാര്യയായാലും പോക്സോ കേസ്:ഹൈക്കോടതി

കൊച്ചി: ഭാര്യയാണെങ്കിലും 18 തികയാത്ത പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ 27കാരൻ സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ഉത്തരവ്.

Read News ⏭️

Back to top button