NEWS

ജിയോ ഐപിഒ ഉടൻ; 37,700 കോടിയുടെ ഓഹരി വിൽപനയ്ക്ക് സെബി അനുമതി, എൻഎസ്ഇ ഐപിഒയും വരുന്നു


കാത്തിരിപ്പ് ഇനി നീളില്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് പ്രാരംഭ ഓഹരി വിൽപനകൾ (ഐപിഒ) ഉടനെത്തും. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ ഉപകമ്പനിയായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് സെബി പച്ചക്കൊടി കാണിച്ചു. ഏതാണ്ട് 9.5 ലക്ഷം കോടി രൂപ മൂല്യം വിലയിരുത്തി 37,700 കോടി രൂപയാകും ഓഹരി വിൽപനയിലൂടെ ജിയോ പ്ലാറ്റ്ഫോംസ് സമാഹരിക്കുക.പൂർണമായും ഫ്രഷ് ഓഹരികൾ50% ക്യൂഐബിക്ക്; കടം നേരത്തേ തീർക്കും


Fashion ⏭️

Back to top button