NEWS

സ്‌കോളർഷിപ്പ് കുടിശിക തീർക്കാൻ 30 കോടി

തിരുവനന്തപുരം: പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് കുടിശിക തീർക്കുന്നതിന് സർക്കാർ 30 കോടി കൂടി അനുവദിച്ചെന്ന് മന്ത്രി കെ.എ. തുളസി. ഒ.ഇ.സി,ഒ.ബി.സി വിഭാഗങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്ന 310 കോടിയുടെ കുടിശിക ഇതോടെ തീർപ്പാക്കും.

Read News ⏭️

Back to top button