NEWS

പൊലീസുകാരന്റെ കരണത്തടിച്ച് കെ.എസ്.യു നേതാവ്

നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ പോസ്റ്റോഫീസിലേയ്ക്ക് നടത്തിയ മാർച്ചിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് പൊലീസുകാരന്റെ കരണത്തടിച്ചു.

Read News ⏭️

Back to top button