NEWS
രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫ.അബ്ദുൾ ഗഫാർ അന്തരിച്ചു

കാസർകോട്: അടിയന്തരാവസ്ഥാ കാലത്തെ വിവാദമായ രാജൻ കേസിലെ ഏക സാക്ഷി കോഴിക്കോട് എൻജിനിയറിംഗ് കോളേജ് മുൻ അദ്ധ്യാപകൻ കാസർകോട് ചൗക്കി കെ.കെ.പുറം ചെമ്പകം വീട്ടിൽ പ്രൊഫ.കെ.കെ.അബ്ദുൾ ഗഫാർ (89) അന്തരിച്ചു.
Source link
NEWS
Read News
Read News✅


