NEWS
കോട്ടയത്ത് വന്‍ തീപ്പിടിത്തം, അപകടം ടിഷ്യു പേപ്പര്‍ നിര്‍മാണ യൂണിറ്റില്‍

കോട്ടയത്തുണ്ടായ തീപ്പിടിത്തത്തില്‍ നിന്ന് | ഫോട്ടോ: സ്‌പെഷ്യല്‍ അറേഞ്ച്‌മെന്റ്
കോട്ടയം: കോട്ടയത്തെ എസ്ച്ച് മൗണ്ടില്‍ വന്‍ തീപ്പിടിത്തം. ടിഷ്യു പേപ്പര്‍ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന ജെഎന്‍ ഇന്‍ഡസ്ട്രീസിലാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മറ്റ് കെട്ടിടങ്ങളിലേക്ക് നിലവില്‍ തീ പടര്‍ന്നിട്ടില്ല, ഇത് തടയാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
Source link
NEWS
Read News
Read News✅


