SPORTS
‘എന്റെ പേരുണ്ടായിരുന്നില്ല… അച്ഛൻ പറഞ്ഞു; നാട്ടിലേക്ക് മാറേണ്ടി വരും’

മലയാളി താരം സഞ്ജു സാംസണിന്റെ ക്രിക്കറ്റ് യാത്ര ഡൽഹിയിലാണ് ആരംഭിച്ചത്. പിന്നീട് കേരളത്തിലേക്ക് താമസം മാറ്റാനുള്ള തീരുമാനം ജീവിതം മാറ്റിമറിക്കുകയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും സഹായിച്ചു. ജിയോ സ്റ്റാറിന്റെ ‘സൂപ്പർ സ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കവേ, സഞ്ജു സാംസൺ ഡൽഹിയിലെ തന്റെ ബാല്യകാലം, ക്രിക്കറ്റിനോട് കുട്ടിക്കാലത്ത് ആരംഭിച്ച സ്നേഹം, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ഒരു അവിസ്മരണീയ പരിശീലന സെഷൻ, കേരളത്തിലേക്ക് മാറാനുള്ള കുടുംബത്തിന്റെ നിർണായകമായ തീരുമാനം എന്നിവയെക്കുറിച്ച് ഓർമ്മകൾ പങ്കുവെച്ചു.ഫിറോസ് ഷാ കോട്ലയിലെ പരിശീലനംകേരളത്തിലേക്ക് മാറാനുള്ള തീരുമാനം
Source link


