NEWS
വെള്ളാളം ഭഗവതിക്ക് എല്ലാം വെള്ളമയം ക്ഷേത്രം ഇടപ്പള്ളി അഞ്ചുമനയിൽ

കൊച്ചി: ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിലെ വെള്ളാംഭഗവതിക്ക് ഇഷ്ടപ്പെട്ടതെല്ലാം വെള്ളമയം. പൂജയ്ക്ക് വെളുത്ത പൂക്കൾ. അണിയാൻ വെള്ള ഉടയാടകൾ. നേദിക്കാൻ വെള്ളനിവേദ്യം. ഉത്സവത്തിന് ദേവിയെ ആനപ്പുറത്ത് എഴുന്നള്ളിക്കുമ്പോൾ ചൂടുന്നത് വെള്ളിത്തിടമ്പ്. വെള്ളപ്പട്ടിന്റെ കുട. ഉത്സവസദ്യയ്ക്ക് വിളമ്പുന്നത് വെളുത്ത കറികളും പാൽപ്പായസവും.
Source link
NEWS
Read News
Read News✅


