NEWS

യു.ജി പ്രവേശനം: രജിസ്ട്രേഷൻ നീട്ടി

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ (യു.ജി) പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റിനുള്ള ഓൺലൈൻ രജിസ്ട്രേഷന്റെ സമയപരിധി നാളെ വൈകിട്ട് 5 വരെ ദീർഘിപ്പിച്ചു. ബിരുദാനന്തര ബിരുദ (പി.ജി) കോഴ്സുകളിലേക്കും ബി.എഡ് കോഴ്സുകളിലേക്കുമുള്ള മൂന്നാം അലോട്ട്മെന്റിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ 8വരെ നടത്താം.


Source link
NEWS

Read News

Read News✅

Back to top button