NEWS

വൈദ്യുതി പ്രതിസന്ധിയിൽ മൺസൂണിനെ പഴിചാരി കെഎസ്ഇബി; വിഷയത്തിൽ സണ്ണി ജോസഫ് സഭയിൽ ഇന്ന് പ്രസ്‌താവന നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം മൺസൂൺ കുറഞ്ഞതാണെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണങ്ങൾ തുടരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ ചട്ടം 300 പ്രകാരം ഇന്ന് പ്രസ്‌താവന നടത്തും.


Source link
NEWS

Back to top button