CINEMA

ടി​ജി​ ​ര​വി​യും​ ​ശ്രീ​ജി​ത്ത് ​ര​വി​യും​ ​അ​ച്ഛ​നും​ ​മ​ക​നു​മാ​യി​ ​ ​സി​നി​മ​യി​ലും ഒന്നിക്കുന്നു​, ​ ‘വ​ടു​-​ദ​ സ്കാർ’ ​ ​ജൂ​ലാ​യ് ​ മൂന്നിന് ​ പ്രദ​ർ​ശ​നം

ടി​ .​ജി​ ​ര​വി​യും​ ​ശ്രീ​ജി​ത്ത് ​ര​വി​യും​ ​അ​ച്ഛ​നും​ ​മ​ക​നു​മാ​യി​ ​ജീ​വി​ത​ത്തി​ലെ​ ​പോ​ലെ​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ക്കു​ന്ന​ ​വ​ടു​-​ദ​ ​സ്കാ​ർ​ ​ജൂ​ലാ​യ് ​ 3ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്. ശ്രീ​ജി​ത്ത് ​പൊ​യി​ൽ​ക്കാ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ശി​വ​ജി​ ​ഗു​രു​വാ​യൂ​ർ,​ ​മ​ണി​ക​ണ്ഠ​ൻ​ ​പ​ട്ടാ​മ്പി,​ ​ആ​ര്യ​ ​തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം​ ​നി​ര​വ​ധി​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു. വൈ​ഡ് ​സ്ക്രീ​ൻ​ ​മീ​ഡി​യ​ ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​നീ​ലാം​ബ​രി​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​ഡോ​ക്ട​ർ​ ​മ​നോ​ജ് ​ഗോ​വി​ന്ദ​ൻ, ​മു​ര​ളി​ ​നീ​ലാം​ബ​രി,​ ​പ്ര​ദീ​പ് ​കു​മാ​ർ​ ​ജി,​ ​മോ​ഹ​ന​ൻ​ ​കൂ​നി​യാ​ത്ത് ​എ​ന്നി​വ​ർ​ ​ചേർ ന്നാ​ണ് ​നി​ർ​മ്മാ​ണം.


Source link

Back to top button