test del 5 copy of del 3

ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധം; ക്ലാസ് തുടങ്ങുന്നതിന് മുൻപ് ആലപിക്കണം


കൊൽക്കത്ത ∙ ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവിട്ടു. ക്ലാസ് തുടങ്ങുന്നതിന് മുൻപ് അസംബ്ലിയിൽ വന്ദേമാതരം ആലപിക്കണമെന്നാണു നിർദേശം. സർക്കാർ മോഡൽ മദ്രസകൾ, എയ്ഡഡ് മദ്രസകൾ, ന്യൂനപക്ഷ വകുപ്പ്- മദ്രസ, വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അംഗീകൃത അൺഎയ്ഡഡ് മദ്രസകൾ, ശിശു ശിക്ഷാകേന്ദ്ര, മാധ്യമിക് ശിക്ഷാകേന്ദ്ര എന്നിവിടങ്ങളിൽ ഇതു ബാധകമാകും.


Source link

Back to top button