test del 5 copy of del 3
‘ബേബിയുടെ നിൽപ് അവമതിപ്പുണ്ടാക്കി’; നേതൃത്വത്തിനെതിരെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി

തൊടുപുഴ ∙ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമൊപ്പം പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിക്കും ഇടുക്കിയിലെ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം.മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും നിലപാടുകൾ തോൽവിയിലേക്കു നയിച്ചു. പാർട്ടി നേതാക്കളുടെയും മക്കളുടെയും ബന്ധുക്കളുടെയും സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കേണ്ട സാഹചര്യമാണ്. സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ വീഴ്ച സംഭവിച്ചുവെന്നും പ്രതിനിധികൾ വിമർശിച്ചു.
Source link


