test del 5 copy of del 3
യാത്ര സൗജന്യമെങ്കിലും ടിക്കറ്റ് നൽകും, തിരിച്ചറിയൽ രേഖ കാണിക്കണം; ഇതര സംസ്ഥാനങ്ങളിലേക്ക് 20 കിലോമീറ്റർ വരെ പോകാം

ബെംഗളൂരു∙ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നത് സംബന്ധിച്ച വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുമ്പോൾ അയൽ സംസ്ഥാനമായ കർണാടകയിൽ ശക്തി പദ്ധതി മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. സിദ്ധരാമയ്യ സർക്കാരിന്റെ 5 ജനക്ഷേമ പദ്ധതികളിലൊന്നാണ് സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ശക്തി. 2023 ജൂൺ 11ന് ആരംഭിച്ച പദ്ധതിയിൽ കർണാടക ആർടിസിയുടെ കീഴിലുള്ള ബിഎംടിസി, എൻഡബ്ലുകെആർടിസി, കെകെആർടിസി ബസുകളിലാണ് സ്ത്രീകൾക്ക് യാത്രാ സൗജന്യം ലഭിക്കുന്നത്. . കർണാടകയിൽ സ്ഥിരതാമസമുള്ള സ്ത്രീകൾക്കാണ് യാത്രാസൗജന്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മേൽവിലാസമുള്ള ആധാർ, വോട്ടർ ഐഡി ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖ കാണിക്കുന്നവർക്കാണ് സൗജന്യം. സംസ്ഥാനത്ത് ജോലി ചെയ്യുന്ന കേന്ദ്ര സർക്കാർ ജീവനക്കാരികൾക്കും ആനുകൂല്യം ലഭിക്കും. ശക്തി സ്മാർട്ട് കാർഡ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പിലായില്ല. ∙ ബെംഗളൂരു നഗരസർവീസ് നടത്തുന്ന ബിഎംടിസി നോൺ എസി ബസുകളിൽ
Source link


