test del 5 copy of del 3

ജനശതാബ്ദി എക്സ്പ്രസിന് മേയ് 22 മുതൽ ആലുവയിൽ സ്റ്റോപ്; സമയക്രമം ഇങ്ങനെ


കൊച്ചി ∙ യാത്രക്കാരുടെ സൗകര്യാർഥം കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് (12081 / 12082) ആലുവയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ് അനുവദിച്ചു. മേയ് 22 മുതൽ നിലവിൽ വരും.


Source link

Back to top button