test del 5 copy of del 3

വീണ്ടും ഇരുട്ടടി; രാജ്യത്ത് ഇന്ധനവില വർ‌ധിപ്പിച്ചു: നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണ


ന്യൂഡൽഹി ∙ രാജ്യത്ത് പെട്രോൾ – ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിനു ലീറ്ററിനു 86 പൈസയും ഡീസലിനു ലീറ്ററിനു 83 പൈസയുമാണ് കൂട്ടിയത്. നാലുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ധനവില മൂന്നു രൂപ വർധിപ്പിച്ചിരുന്നു.


Source link

Back to top button