CINEMA
‘ചെന്നൈ ഉപേക്ഷിക്കുന്നു, സംഗീതം, തെറാപ്പി എല്ലാം നിർത്തുന്നു’; നടൻ ജയം രവിയെ വിട്ടുനൽകുന്നതായി കെനീഷ

നടൻ രവി മോഹനുമായുള്ള (ജയം രവി) ബന്ധം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹത്തെ വിട്ടുനൽകുകയാണെന്നും ഗായിക കെനീഷ ഫ്രാൻസിസ്. രവി മോഹനുമായുള്ള സൗഹൃദത്തെക്കുറിച്ചും താരത്തിന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾക്ക് താനാണ് കാരണമെന്ന ആരോപണങ്ങൾക്കും മറുപടിയുമായും കെനീഷ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വികാരാധീനയായാണ് കെനീഷ തന്റെ ഭാഗം വ്യക്തമാക്കിയത്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും വ്യക്തിഹത്യയെയും ഗായിക രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാമിൽ പുതിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം
Source link


