test del 5 copy of del 3

‘അത് പക്ഷപാതപരമായ നടപടിക്രമം; പ്രതിപക്ഷ നേതാവ് ‘റബ്ബർ സ്റ്റാംപ്’ അല്ല’: പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ


ന്യൂഡൽഹി∙ സിബിഐ ഡയറക്ടർ തിരഞ്ഞെടുപ്പ് നടപടികളിലെ അത‍ൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കെടുത്തുകൊണ്ട് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും രാഹുൽ വ്യക്തമാക്കി.


Source link

Back to top button