CINEMA

നായകൻ സന്ദീപ് പ്രദീപ്,​ സംഗീതം ഗോവിന്ദ് വസന്ത, ഭാവന സ്റ്റുഡിയോസിന്റെ ചിത്രത്തിൽ ഇന്ദ്രജിത്ത്


ചിത്രീകരണം അടുത്ത മാസം പാലക്കാട്യു​വ​ന​ട​ന്മാ​രി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​സ​ന്ദീ​പ് ​പ്ര​ദീ​പ് ​നാ​യ​ക​നാ​യി കി​ര​ൺ​ ​ജോ​സി​ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്. ​ ​ഭാ​വ​ന​ ​സ്റ്റു​ഡി​യോസിന്റെ ബാനറിൽ ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ശ്യാം​ ​പു​ഷ്ക​ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം പാലക്കാട് ആരംഭിക്കും .ഇതാദ്യമായാണ് ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് അഭിനയിക്കുന്നത് ചിത്രത്തിൽ നിർണായക വേഷത്തിൽ ആണ് ഇന്ദ്രജിത്ത് എത്തുന്നത്. ​


Source link

Back to top button