test del 5 copy of del 3

സിപിഎം തോൽവിയിൽ എം.വി ഗോവിന്ദനെ ഇ.പി ജയരാജന്‍റെ മകൻ വിമർശിച്ചോ? Fact Check


സിപിഎം നേതാവ് ഇ.പി ജയരാജന്‍റെ മകൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വിമർശിച്ചു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രചാരണം നടക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം’ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചപ്പോൾ ജനങ്ങൾ വേറെ തലവിധി കുറിച്ചു’; തിരിച്ചടിയുടെ പശ്ചാത്തലത്തിൽ വിമർശനവുമായി ഇപി ജയരാജന്റെ മകൻ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കണ്ണൂരിൽ സിപിഐഎം വലിയ തിരിച്ചടി നേരിടുകയാണ്. ഈ പശ്ചാത്തലത്തിൽ നേതൃത്വത്തെ പരോക്ഷമായി വിമർശിക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് സിപിഐഎം നേതാവ് ഇ പി ജയരാജന്റെ മകന്‍ ഇ പി ബിജോയ് കുമാര്‍. ‘എല്ലാം നല്ലതിന്… ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചപ്പോള്‍ ജനങ്ങള്‍ വേറെ തലവിധി കുറിച്ചു…തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയ ഇദ്ദേഹത്തിന്റെ ലീഡ് ഉയർന്നു തന്നെയാണ് നിൽക്കുന്നത്.ഈ പശ്ചാത്തലത്തിൽ എല്ലാമാണ് ബിജോയിയുടെ വിമർശനം എന്നാണ് കരുതുന്നതെന്നാണ്  പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. വൈറൽ പോസ്റ്റ് കാണാം 


Source link

Back to top button