test del 5 copy of del 3
‘പരാജയകാരണം ഭരണവിരുദ്ധ വികാരം, തിരുത്തലിന് തയാറാകണം’; നിലപാടറിയിച്ച് സിപിഐ മുഖപത്രം

തിരുവനന്തപുരം∙ സംസ്ഥാനത്ത് എല്‍ഡിഎഫ് പരാജയത്തിനു മുഖ്യകാരണം ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ മുഖപത്രം. ഭരണവിരുദ്ധവികാരമില്ലെന്ന സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സിപിഐയുടെ ഒരു മന്ത്രി ഉള്‍പ്പെടെ 13 മന്ത്രിമാര്‍ പരാജയപ്പെട്ടിരുന്നു.
Source link


