test del 5 copy of del 3
ബംഗാളിലും സ്ട്രോങ് റൂം വിവാദം; മധ്യപ്രദേശ് ബോട്ടപകടത്തിൽ 9 മരണം – പ്രധാന ദേശീയ വാർത്തകൾ

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ‘ദുരൂഹ പ്രവർത്തനങ്ങൾ’ നടക്കുന്നെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണത്തിനു പിന്നാലെ ബംഗാളിലും വിവാദം കത്തുന്നു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. വായിക്കാം പ്രധാന ദേശീയ വാർത്തകൾമധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. നാലു വയസുകാരനായ മകനെ നെഞ്ചോട് ചേർത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
Source link


