test del 5 copy of del 3
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ, ഡീസൽ വില ‘കത്തും’? ലിറ്ററിന് 28 രൂപവരെ കൂട്ടണമെന്ന് വിലയിരുത്തൽ

ബംഗാളിലും തമിഴ്നാട്ടിലും ഉൾപ്പെടെ നിലവിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിച്ചേക്കാം. ലിറ്ററിന് 25 മുതൽ 28 രൂപവരെ കൂട്ടേണ്ട സാഹചര്യമുണ്ടെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വിറ്റീസിന്റെ വിലയിരുത്തൽ.വില കൂട്ടാതെ പറ്റില്ല!ഇന്ധനവില വർധനയ്ക്ക് തടയിടാനായി കേന്ദ്രം അടുത്തിടെ പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് 10 രൂപ കുറയ്ക്കുകയും ഡീസലിന്റേത് എടുത്തുകളയുകയും ചെയ്തിരുന്നു. രാജ്യത്ത് വില പിടിച്ചുനിർത്താനും ലഭ്യത ഉറപ്പുവരുത്താനുമായി കയറ്റുമതി തീരുവയും വർധിപ്പിച്ചു. ഈ നടപടികൾ പര്യാപ്തമല്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.
Source link


