test del 3

അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തി; പതിനെട്ടുകാരനെ കടലിൽ കാണാതായി


കാസർകോട്∙ മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ 18 വയസ്സുകാരനെ തിരമാലയിൽപ്പെട്ട് കാണാതായി. മഞ്ചേശ്വരം ചൗക്കി സ്വദേശിയായ ഉമറുൽ ഫാറൂഖിന്റെയും റസീനയുടെയും മകൻ മുഹമ്മദ് സൈനുൽ ആബിദിനെയാണ് ബുധനാഴ്ച വൈകുന്നേരത്തോടെ കാണാതായത്. 


Source link

Back to top button