test del 5 copy of del 3

ഭാഗ്യതാര ലോട്ടറി BT 49 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു: ഒരു കോടി ഒന്നാം സമ്മാനം BA 153456 എന്ന നമ്പരിന്


ഭാഗ്യതാര ലോട്ടറി (BT 49) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി ഒന്നാം സമ്മാനം BA 153456 എന്ന നമ്പരിനാണ്. എല്ലാ തിങ്കളാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ.


Source link

Back to top button